---
title: "തടികയറ്റി വന്ന ലോറിയും കാറും എംസി റോഡിൽ തുരുത്തിയിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു"
english_title: "The woman died when a lorry carrying wood and a car collided on MC road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/161247/The woman died when a lorry carrying wood and a car collided on MC road"
published_at: "2023-11-11T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f0231349ad_Picsart_23-11-11_07-56-12-441.jpg"
keywords: []
---

# തടികയറ്റി വന്ന ലോറിയും കാറും എംസി റോഡിൽ തുരുത്തിയിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു

> **Lead Summary:** ചങ്ങനാശ്ശേരി..... തടികയറ്റി വന്ന ലോറിയും കാറും എംസി റോഡിൽ തുരുത്തിയിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു.

## Article Content

ചങ്ങനാശ്ശേരി..... തടികയറ്റി വന്ന ലോറിയും കാറും എംസി റോഡിൽ തുരുത്തിയിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു.

കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം കൊട്ടാരക്കര ഇടയ്ക്കിടം രാജേഷ് ഭവനിൽ (ചീക്കോലിൽ) നീതു (33) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് രഞ്ജിത് (34), മകൾ ജാനകി (4) എന്നിവർക്കു പരുക്കേറ്റു. പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. രഞ്ജിത്തും ജാനകിയും ചെത്തിപ്പുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/161247/The woman died when a lorry carrying wood and a car collided on MC road)